Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധർമ്മടം കൊലപാതകം:...

ധർമ്മടം കൊലപാതകം: സി.പി.എമ്മി​ന്​ പങ്കില്ലെന്ന്​ കോടിയേരി

text_fields
bookmark_border
ധർമ്മടം കൊലപാതകം: സി.പി.എമ്മി​ന്​ പങ്കില്ലെന്ന്​ കോടിയേരി
cancel

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകത്തിൽ സി.പി.എമ്മിന്​ പങ്കില്ലെന്ന്​ ​സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലക​ൃഷ്​ണൻ. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട്​ പാർട്ടി സ്വീകരിക്കില്ലെന്നും ​​അദ്ദേഹം പറഞ്ഞു. ധർമടം കൊലപാതകവുമായി ബന്ധപ്പെട്ട്​ സി.പി.എമ്മിനെതിരായി ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ദളിത്​ ഭൂമി പ്രശ്​നം ഉയർത്തി ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തെയും കോടിയേരി വിമർശിച്ചു. ദളിതർക്ക്​ ഏറ്റവും കൂടുതൽ പ്രശ്​നങ്ങൾ നേരിടേണ്ടി വരുന്നത്​ ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളിലാണെന്നും കോടിയേരി പറഞ്ഞു. രോഹിത്​ വെമുലയുടെ ആത്​മഹത്യയിലടക്കം ബി.ജെ.പിയുടെ ഇരട്ടത്താപ്പ്​ കണ്ടതാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

Show Full Article
TAGS:kodiyeri balakrishnan 
Next Story