Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​സ്​​മ​യ​ക്ക്...

വി​സ്​​മ​യ​ക്ക് പി​ന്നാ​ലെ ധ​ന്യ

text_fields
bookmark_border
വി​സ്​​മ​യ​ക്ക് പി​ന്നാ​ലെ ധ​ന്യ
cancel
camera_alt

ധന്യ

ശാ​സ്​​താം​കോ​ട്ട: വി​സ്​​മ​യ കേ​സി​ന് പി​റ​കേ സ​മാ​ന​മാ​യ രീ​തി​യി​ൽ ധ​ന്യ എ​ന്ന യു​വ​തി മ​രി​ച്ചെ​ന്ന വാ​ർ​ത്ത കേ​ട്ടാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം കു​ന്ന​ത്തൂ​രു​കാ​ർ ഉ​ണ​ർ​ന്ന​ത്. ശ​നി​യാ​ഴ്​​ച​യാ​ണ്​ സ​മാ​ന​മാ​യ സം​ഭ​വം. അ​തും വീ​ടി​നു​ള്ളി​ലെ ജ​ന​ൽ ക​മ്പി​യി​ൽ. ഏ​താ​ണ്ട്​ ​വി​സ്​​മ​യ മ​രി​ച്ച അ​തേ സ​മ​യ​ത്ത്. വി​സ്​​മ​യ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തു​പോ​ലെ ധ​ന്യ​യെ​യും ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.

വി​സ്​​മ​യ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം സ്ത്രീ​ധ​ന​മാ​യി​രു​െ​ന്ന​ങ്കി​ൽ ധ​ന്യ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം ഭ​ർ​ത്താ​വി​െൻറ അ​മി​ത​മാ​യ മ​ദ്യ​പാ​നം ആ​ണെ​ന്ന​ത് മാ​ത്ര​മാ​ണ് വ്യ​ത്യാ​സം. വി​സ്​​മ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണം ന​ട​ന്ന ശാ​സ്​​താം​ന​ട​യി​ലെ വീ​ട്ടി​ൽ​നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ധ​ന്യ​യു​ടെ മ​ര​ണം ന​ട​ന്ന കു​ന്ന​ത്തൂ​രി​ലെ വീ​ട്.

ക​ഴി​ഞ്ഞ മാ​സം 21നാ​ണ് ബി.​എ.​എം.​എ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​യ വി​സ്​​മ​യ വി. ​നാ​യ​ർ ശാ​സ്​​താം​ന​ട​യി​ലെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ മു​ക​ൾ നി​ല​യി​ലെ കി​ട​പ്പു​മു​റി​യോ​ട് ചേ​ർ​ന്ന ശൗ​ചാ​ല​യ​ത്തി​ലെ ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തൊ​ട്ടു പി​ന്നാ​ലെ സ്ത്രീ​ധ​ന പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന പ​രാ​തി പു​റ​ത്തു​വ​ന്നു. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ർ​ത്താ​വ് കി​ര​ണി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ജ​യി​ലി​ൽ കി​ട​ക്കു​ന്ന കി​ര​ണി​െൻറ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തേ​യു​ള്ളൂ.

ന​വ​വ​ധു​വി​െൻറ മ​ര​ണം; യു​വ​ജ​ന ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ ന​വ​വ​ധു​വി​നെ ഭ​ർ​ത്താ​വി​െൻറ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന യു​വ​ജ​ന ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യോ​ട്​ യു​വ​ജ​ന ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്താ ജെ​റോം ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​ന്​ അ​റ​സ്​​റ്റി​ൽ

ഇ​ര​വി​പു​രം: കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച്​ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​നെ ഗാ​ർ​ഹി​ക പീ​ഡ​ന നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്​​തു.വാ​ള​ത്തും​ഗ​ൽ വി.​ആ​ർ.​എ ന​ഗ​ർ മു​ല്ല​ശ്ശേ​രി വ​ട​ക്ക​തി​ൽ മു​കേ​ഷ് ആ​ണ് (39) അ​റ​സ്​​റ്റി​ലാ​യ​ത്. കൊ​ല്ലം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ചെ​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.പി​ങ്ക് ജ​ന​മൈ​ത്രി പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhanya murdervismaya murder
Next Story