Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്നിധാനത്ത് ധനലക്ഷ്മി...

സന്നിധാനത്ത് ധനലക്ഷ്മി ബാങ്കിന്‍െറ മൂന്നാമത് എ.ടി.എം

text_fields
bookmark_border
സന്നിധാനത്ത് ധനലക്ഷ്മി ബാങ്കിന്‍െറ മൂന്നാമത് എ.ടി.എം
cancel
ശബരിമല: ശബരിമല സന്നിധാനത്ത് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ധനലക്ഷ്മി ബാങ്ക് പുതിയ എ.ടി.എം തുറന്നു. നടപ്പന്തലിലും ബാങ്കിന്‍െറ സന്നിധാനം ശാഖയിലും പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ക്ക് പുറമെയാണ് തിരുമുറ്റത്ത് മൂന്നാമത്തെ എ.ടി.എം കൗണ്ടര്‍ ആരംഭിച്ചത്. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ മുരളി കോട്ടക്കകം, അസി. എന്‍ജിനീയര്‍ ബസന്ത് കുമാര്‍, ധനലക്ഷ്മി ബാങ്ക് അസി. ജനറല്‍ മാനേജര്‍ എം.പി. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mandalakalam
News Summary - dhanalekshmi bank
Next Story