Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.ജി.പിയുടെ ഓൺലൈൻ...

ഡി.ജി.പിയുടെ ഓൺലൈൻ അദാലത് 31ന്

text_fields
bookmark_border
DGP Loknath Behara
cancel

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ 31ന് ​ന​ട​ക്കു​ന്ന സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ ഓ​ൺ​ലൈ​ൻ പ​രാ​തി​പ​രി​ഹാ​ര പ​രി​പാ​ടി​യി​ൽ എ​സ്.​എ.​പി, കെ.​എ.​പി നാ​ല് ബ​റ്റാ​ലി​യ​നു​ക​ളി​ലെ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കും. പ​രാ​തി​ക​ൾ spctalks.pol@kerala.gov.in വി​ലാ​സ​ത്തി​ൽ ഡി​സം​ബ​ർ 28ന് ​മു​മ്പ് ല​ഭി​ക്ക​ണം. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 9497900243.

സ​ർ​വി​സി​ലു​ള്ള​തും വി​ര​മി​ച്ച​തു​മാ​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ സ​ർ​വി​സ്​ സം​ബ​ന്ധ​വും വ്യ​ക്തി​പ​ര​വു​മാ​യ പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് മേ​ല​ധി​കാ​രി മു​ഖേ​ന അ​ല്ലാ​തെ നേ​രി​ട്ട്​ പ​രാ​തി ന​ൽ​കാ​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgp loknath behraonline adalat
News Summary - dgps online adalat on dec 31
Next Story