Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകറുത്തസ്​റ്റിക്കർ;...

കറുത്തസ്​റ്റിക്കർ; അഭ്യൂഹം പരത്തുന്നവർക്കെതിരെ നടപടിയെന്ന്​ ഡി.ജി.പി

text_fields
bookmark_border
കറുത്തസ്​റ്റിക്കർ; അഭ്യൂഹം പരത്തുന്നവർക്കെതിരെ നടപടിയെന്ന്​ ഡി.ജി.പി
cancel

കോഴിക്കോട്​: വീടുകളിൽ കറുത്ത സ്​റ്റിക്കർ പതിച്ച്​ ഭിക്ഷാടകർ കുട്ടികളെ തട്ടിക്കൊണ്ട്​ പോകുന്നു എന്ന അഭ്യൂഹം പരത്തുന്നതിനെതിരെ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ പൊലീസി​​​​​െൻറ ഭാഗത്ത്​ നിന്നും കർഷന നടപടി നേരിടേണ്ടി വരുമെന്ന്​​ ഡി.ജി.പി സർകുലറിലൂടെ അറിയിച്ചു.

ഇത്തരം വിവരങ്ങൾ ​പ്രചരിപ്പിക്കുന്നത്​ ജനങ്ങൾ പരിഭ്രാന്തരാകുന്നതിന്​ വഴിവെച്ചിട്ടുണ്ട്​. പൊലീസ്​ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്ന്​ കണ്ടെത്തി. സമൂഹത്തിൽ പരിഭ്രാന്തി സൃഷ്​ടിക്കുന്നതിനായി കുറച്ചാളുകൾ മന:പൂർവ്വം ശ്രമിക്കുന്നതായും ഡി.ജി.പി പറഞ്ഞു.

സംശയകരമായ സാഹചര്യത്തിൽ എ​ന്തെങ്കിലും കണ്ടാൽ ഉടനെ പൊലീസിൽ വിവരമറിയിക്കുകയാണ്​ വേണ്ട​െതന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newsloknath behramalayalam news
News Summary - DGP ON STICKER CONTROVERSY - KERALA NEWS
Next Story