Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം: മുന്‍കൂട്ടി വിവരം ഉണ്ടായിരുന്നില്ല –ഡി.ജി.പി
text_fieldsbookmark_border
തിരുവനന്തപുരം: നിലമ്പൂരിലെ കരുളായി വനമേഖലയില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് തനിക്കോ മുഖ്യമന്ത്രിക്കോ മുന്‍കൂട്ടി വിവരമുണ്ടായിരുന്നില്ളെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഡി.ജി.പിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു. മാസങ്ങളായി നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. അതിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Next Story
