Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാഫിക്​...

ട്രാഫിക്​ എൻഫോഴ്​സ്​മെൻറ്​ പ്രവർത്തനം വിലയിരുത്താൻ ഡി.ജി.പി നിർദേശം

text_fields
bookmark_border
ട്രാഫിക്​ എൻഫോഴ്​സ്​മെൻറ്​ പ്രവർത്തനം  വിലയിരുത്താൻ ഡി.ജി.പി നിർദേശം
cancel
കോ​ഴി​ക്കോ​ട്​: ട്രാ​ഫി​ക്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ യൂ​നി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ ൻ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​മാ​ർ​ക്ക്​ (ഡി.​സി.​പി) ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശം. എ​ൻ​ഫോ​ഴ്​​സ്​​മ​ െൻറ്​ പ്ര​വ​ർ​ത്ത​നം കു​റ്റ​മ​റ്റ​താ​ക്കു​ക​യും ട്രാ​ഫി​ക്​ ബോ​ധ​വ​ത്​​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ ല​ക​ളി​ൽ കൂ​ടു​ത​ൽ ​ശ്ര​ദ്ധ പ​തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. എ​ല്ലാ മാ​സ​ത്തേ​യും പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യും പ്ര​ക​ട​ന റി​പ്പോ​ർ​ട്ടും അ​ഞ്ചാം തീ​യ​തി​ക്ക​കം പ​രി​ശോ​ധി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളി​ൽ മി​ക​ച്ച​വ സം​സ്​​ഥാ​ന ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഇ​തി​​െൻറ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കും.

നേ​ര​ത്തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ഗ​ര​ങ്ങ​ളി​ലെ മു​ഴു​വ​ൻ കേ​സു​ക​ളും ര​ജി​സ്​​റ്റ​ർ ​ െച​യ്​​ത​ത്​ ട്രാ​ഫി​ക്​ പൊ​ലീ​സാ​യി​രു​ന്നു. ജോ​ലി​ഭാ​രം കാ​ര​ണം ട്രാ​ഫി​ക്​ ബോ​ധ​വ​ത്​​ക​ര​ണം, ട്രാ​ഫി​ക്​ പ​രി​ഷ്​​ക​ര​ണം ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്താ​നാ​വു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്ന​തോ​ടെ​ വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ​െച​യ്യ​ലും അ​ന്വേ​ഷ​ണ​വും ലോ​ക്ക​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ട്രാ​ഫി​ക്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ യൂ​നി​റ്റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​ഫി​ക്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളി​ൽ ട്രാ​ഫി​ക്​ സം​സ്​​കാ​രം വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​നാ​ണ്​ ആ​ഭ്യ​ന്ത​ര വ​കു​പ്പി​​െൻറ നി​ർ​ദേ​ശം.

ഇ​ത്​ കാ​ര്യ​ക്ഷ​മ​മാ​യാ​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും വ​ലി​യ തോ​തി​ൽ കു​റ​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തി​നി​ടെ, വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ ട്രാ​ഫി​ക്​ പൊ​ലീ​സി​​െൻറ ത​ല​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടും റോ​ഡു​ക​ളി​ൽ ഇ​വ​രു​ടെ സാ​ന്നി​ധ്യം വേ​ണ്ട​ത്ര കാ​ര്യ​ക്ഷ​മ​മ​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​തി​ക​ൾ ഇ​തി​ന​കം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇൗ ​ആ​ക്ഷേ​പ​ത്തി​ന​ട​ക്കം പ​രി​ഹാ​ര​മാ​കും ഡി.​സി.​പി​മാ​രു​ടെ നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newsmalayalam newsoverlook traffic enforcement
News Summary - dgp to overlook traffic enforcement-kerala news
Next Story