Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാ​ങ്കേ​തി​ക​വി​ദ്യ...

സാ​ങ്കേ​തി​ക​വി​ദ്യ പ​ഠി​ക്കാ​ൻ ഡി.ജി.പി ദുബൈയിലേക്ക്​

text_fields
bookmark_border
സാ​ങ്കേ​തി​ക​വി​ദ്യ പ​ഠി​ക്കാ​ൻ ഡി.ജി.പി ദുബൈയിലേക്ക്​
cancel
തി​രു​വ​ന​ന്ത​പു​രം: ദു​​ബൈ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സാ​ങ്കേ​തി​ക​വി​ദ്യ നേ​രി​ട്ട്​ ക​ണ്ട്​ പ​ഠി​ക്കാ​ൻ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ ദു​ബൈ​യി​ലേ​ക്ക്. ഡി.​ജി.​പി​യും എ​സ്‍.​പി. ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യു​മാ​ണ് ഈ ​മാ​സം 18 മു​ത​ൽ 20 വ​രെ ദു​ബൈ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ദു​ൈ​ബ​യി​ലെ ഓ​ട്ടോ​മാ​റ്റി​ക് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​രു​വ​ര്‍ക്കും അ​നു​മ​തി ന​ൽ​കി. മാ​ർ​ച്ചി​ലാ​യി​രു​ന്നു പോ​കാ​നു​ള്ള അ​നു​മ​തി ആ​ദ്യം ന​ൽ​കി​യ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ പോ​കാ​നാ​യി​ല്ല.

മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ദു​ബൈ പൊ​ലീ​സ്​ സം​ഘം കേ​ര​ള​ത്തി​ലെ​ത്തി സം​സ്ഥാ​ന പൊ​ലീ​സി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ്​ സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ദു​ബൈ പൊ​ലീ​സി​​െൻറ ക്ഷ​ണം ല​ഭി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgp loknath behera
News Summary - dgp loknath behera
Next Story