Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.ജി.പിമാരായ ഡോ.ബി....

ഡി.ജി.പിമാരായ ഡോ.ബി. സന്ധ്യയും എസ്​. ആനന്ദകൃഷ്ണനും ഇന്ന്​ വിരമിക്കും

text_fields
bookmark_border
ഡി.ജി.പിമാരായ ഡോ.ബി. സന്ധ്യയും എസ്​. ആനന്ദകൃഷ്ണനും ഇന്ന്​ വിരമിക്കും
cancel
camera_alt

ഡോ. ​ബി. സ​ന്ധ്യ​, എ​സ്. ആ​ന​ന്ദ​ കൃ​ഷ്ണ​ൻ 

തി​രു​വ​ന​ന്ത​പു​രം: ഡി.​ജി.​പി​മാ​രാ​യ ഡോ. ​ബി. സ​ന്ധ്യ​യും എ​സ്. ആ​ന​ന്ദ​കൃ​ഷ്ണ​നും ബു​ധ​നാ​ഴ്ച സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കും. 1988 ബാ​ച്ച് ഐ.​പി.​എ​സ്​ ഓ​ഫി​സ​റാ​യ സ​ന്ധ്യ പാ​ലാ സ്വ​ദേ​ശി​യാ​ണ്. ഷൊ​ർ​ണൂ​ർ എ.​എ​സ്.​പി​യാ​യി ആ​ദ്യ നി​യ​മ​നം. ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്​​ക്യൂ സ​ർ​വി​സ​സ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യാ​ണ് വി​ര​മി​ക്കു​ന്ന​ത്.

സ്​​തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നും വി​ശി​ഷ്​​ട സേ​വ​ന​ത്തി​നു​മു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പൊ​ലീ​സ്​ മെ​ഡ​ൽ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​തി ഉ​ത്കൃ​ഷ്​​ട സേ​വാ​പ​ഥ​ക്, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വു​മ​ൺ പൊ​ലീ​സ്​ അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി സാ​ഹി​ത്യ കൃ​തി​ക​ളു​ടെ ക​ർ​ത്താ​വാ​ണ്. ഭ​ർ​ത്താ​വ്: ഡോ.​കെ. മ​ധു​കു​മാ​ർ, മ​ക​ൾ: ഡോ. ​ഹൈ​മ.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ എ​സ്. ആ​ന​ന്ദ​കൃ​ഷ്ണ​ൻ 1989 ബാ​ച്ച്​ ഐ.​പി.​എ​സ്​ ഓ​ഫി​സ​റാ​ണ്. എ​ക്സൈ​സ്​ ക​മീ​ഷ​ണ​റാ​യാ​ണ്​ വി​ര​മി​ക്കു​ന്ന​ത്. വി​ശി​ഷ്​​ട സേ​വ​ന​ത്തി​നും സ്​​തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​മു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പൊ​ലീ​സ്​ മെ​ഡ​ലു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ശ​യാ​ണ് ഭാ​ര്യ. ആ​ന​ന്ദ ശ​ങ്ക​ർ, ഭ​ദ്ര എ​ന്നി​വ​ർ മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGP Dr. B. SandhyaS. Anandakrishnanretirement
News Summary - DGP Dr. B. Sandhya and S. Anandakrishnan will also retire today
Next Story