Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി വിധി ശാസ്ത്രീയ...

കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍റെ വിജയം-ഡി.ജി.പി

text_fields
bookmark_border
കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍റെ വിജയം-ഡി.ജി.പി
cancel

തിരുവനന്തപുരം: ജിഷകേസിലെ കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍റെ വിജയമാണെന്ന് ഡി.ജി.പി ലോക് നാഥ് ബൈഹ്റ. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പ്രത്യേക പാരിതോഷികം നൽകാൻ സർക്കാരിന് ശിപാർശ നൽകുമെന്നും ഡി.ജി.പി പറഞ്ഞു.
 

Show Full Article
TAGS:Jisha Case Verdict ameerul islam jisha murder loknath behara kerala news MALAYALM NEWS 
News Summary - DGP about Jisha case verdict-Kerala news
Next Story