Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പമ്പയിലെ വാഹന നിയന്ത്രണം നീക്കണമെന്ന് ദേവസ്വം
text_fieldsbookmark_border
പമ്പ: പമ്പയിലെ വാഹന നിയന്ത്രണം നീക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം. തീർഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം വാഹനങ്ങൾ നിലക്കലിൽ പാർക്ക് ചെയ്യാനാവണം. ഇക്കാര്യം ബോർഡ് സർക്കാറിനോട് ആവശ്യപ്പെടും.
തീർഥാടകരുെട എണ്ണം കുറയാൻ പാർക്കിങ് പ്രശ്നം കാരണമായിട്ടുണ്ട്. ബേസ് ക്യാമ്പ് നിലക്കലിൽ നിന്ന് മാറ്റേണ്ടതില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
