Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്​.എസ്​ നേതാവി​െൻറ ആചാര ലംഘനം അന്വേഷിക്കുമെന്ന്​ ദേവസ്വം ബോർഡ്​

text_fields
bookmark_border
ആർ.എസ്​.എസ്​ നേതാവി​െൻറ ആചാര ലംഘനം അന്വേഷിക്കുമെന്ന്​ ദേവസ്വം ബോർഡ്​
cancel

സന്നിധാനം: ആർ.എസ്​.എസ്​ നേതാവി​​​െൻറ ആചാരലംഘനം അന്വേഷിക്കു​െമന്ന്​ ദേവസ്വം ബോർഡ്​. ആർ.എസ്​.എസ്​ നേതാവ്​ വത്​സൻ തില്ല​േങ്കരി പതിനെട്ടാം പടിയിൽ ഇരുമുടി​ക്കെട്ടില്ലാതെ കയറിയതാണ് അന്വേഷിക്കുന്നത്​. പതിനെട്ടാം ​പടി കയറണ​മെങ്കിൽ ഇരുമുടിക്കെട്ട്​ വേണമെന്നാണ്​ ക്ഷേത്രാചാരം.

Vatsan

പതിനെട്ടാം പടിക്ക്​ മുന്നിൽ പ്രതിഷേധിക്കാനൊത്തു കൂടിയവരെ അഭിസംബോധന ചെയ്യുന്നതിനായാണ്​ വത്​സൻ തില്ല​േങ്കരി പതിനെട്ടാംപടി കയറിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Devaswam Board Probe RSS Leader's Action on Sabarimala's 18th Step - Kerala News
Next Story