Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശാഭിമാനി ഓഫീസ് ആക്രമണം: കെ.എം അഭിജിത്ത് അടക്കം 50 പേർക്കെതിരെ കേസ്

text_fields
bookmark_border
ആക്രമണത്തിൽ പങ്കില്ല, പ്രവർത്തകരെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് കെ.എം അഭിജിത്ത്
KM Abhijith
cancel
Listen to this Article

കൽപ്പറ്റ: കോൺഗ്രസ് പ്രതിഷേധത്തിനിടെ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്‍റ് ജെഷീർ പള്ളിവായിൽ അടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്.

ദേശാഭിമാനി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ലെന്ന് കെ.എം അഭിജിത്ത് പ്രതികരിച്ചു. പ്രവർത്തകരെ ശാന്തരാക്കി തിരികെ കൊണ്ടു വരികയാണ് ചെയ്തത്. കേസെടുത്ത് പേടിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അഭിജിത്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deshabhimani Office attack: 50 cases including KM Abhijith
Next Story