Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ത്വക്രോഗ വിദഗ്ധൻ ഡോ. എ.കെ. അബ്ദുല്ല നിര്യാതനായി
text_fieldsbookmark_border
തൃശൂർ: പ്രഗത്ഭ ത്വക്രോഗ വിദഗ്ധനും സാമൂഹ്യരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ഡോ. എ.കെ. അബ്ദുല്ല (97) നിര്യാതനായി. കേരളത്തിനകത്തും പുറത്തും വിദേശത്തും അറിയപ്പെടുന്ന ഡെർമറ്റോളജിസ്റ്റ് ആയിരുന്നു. തൃശൂർ പാട്ടുരായ്ക്കലിലെ വസതിയിൽ ബുധനാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. തൃശൂരിലെ നിരവധി സാമൂഹിക, കായിക സംഘടനകളിൽ ഭാരവാഹിയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കാളത്തോട് ജുമമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യമാർ: പരേതയായ നദീറ ബീവി, മറിയംകുട്ടി. മക്കൾ: ഹസീന ഉണ്ണിമൂപ്പൻ, മുഹമ്മദ് സഗീർ, ഡോ. യൂസഫ് സിദ്ദിഖ് (യു.എസ്), പരേതയായ ജാസ്മിൻ. മരുമക്കൾ: ഡോ. ഉണ്ണിമൂപ്പൻ (യു.എസ്), സീനത്ത്, ഡോ. ജസീൻ (യു.എസ്), ഡോ. അബ്ദുൾ കാദർ (എറണാകുളം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

