Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതരംതാഴ്​ത്തൽ;ആറുപേരെ...

തരംതാഴ്​ത്തൽ;ആറുപേരെ വീണ്ടും ഡിവൈ.എസ്​.പിമാരാക്കി

text_fields
bookmark_border
തരംതാഴ്​ത്തൽ;ആറുപേരെ വീണ്ടും ഡിവൈ.എസ്​.പിമാരാക്കി
cancel

തിരുവനന്തപുരം: സി.ഐമാരായി തരംതാഴ‌്ത്തിയ 11 ഡിവൈ.എസ‌്​.പിമാരിൽ ആറ‌ുപേരെ വീണ്ടും ഡിവൈ.എസ‌്​.പിമാരാക്കി ആഭ്യന്തര വകുപ്പ‌് ഉത്തരവിറക്കി. കേരള അഡ‌്മിനിസ‌്ട്രേറ്റിവ‌് ​ൈട്രബ്യൂണൽ ഉത്തരവ്​ അടിസ്ഥാനത്തിലാണ‌് നടപടി.

വി.ജി. രവീന്ദ്രനാഥ‌്, ഇ. സുനിൽകുമാർ, എം.കെ. മനോജ‌് കബീർ, കെ.എസ‌്. ഉദയഭാനു, എസ‌്. അശോക‌്കുമാർ, ടി. അനിൽകുമാർ എന്നിവരെയാണ‌് വീണ്ടും ഡിവൈ.എസ‌്​.പിമാരാക്കിയത‌്. ആറ‌ുപേരോടും പൊലീസ‌് ആസ്ഥാനത്ത‌് റിപ്പോർട്ട്​ ചെയ്യാൻ നിർദേശിച്ചു.

കേസുകളിലും മറ്റും പ്രതിയായതി​​​െൻറ പേരിൽ അടുത്തിടെയാണ‌് 11ഡിവൈ.എസ‌്​.പിമാരെ തരംതാഴ‌്ത്തിയത‌്. തുടർന്ന‌്, ഇവർ അഡ‌്മിനിസ‌്ട്രേറ്റിവ‌് ​ൈട്രബ്യൂണലിനെ സമീപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice officersmalayalam newsdepromotionDySPs
News Summary - depromotion; six police officers again became DySPs -kerala news
Next Story