Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

text_fields
bookmark_border
Air India Express
cancel

കോഴിക്കോട്: കോഴിക്കോട് -ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു. രാവിലെ 10.10ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്.

വിമാനം വൈകാൻ കാരണം സാങ്കേതിക തകരാറാണെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 6.50ന് വിമാനം പുറപ്പെടുമെന്നാണ് അധികൃതരിൽ നിന്ന് ലഭിച്ച വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Departure of Kozhikode-Bahrain Air India Express flight is delayed
Next Story