Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയുടെ മരണം...

വിദ്യാർഥിനിയുടെ മരണം പ്രതിഷേധവുമായി ​െഡ​ൻ​റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥികൾ

text_fields
bookmark_border
വിദ്യാർഥിനിയുടെ മരണം പ്രതിഷേധവുമായി ​െഡ​ൻ​റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥികൾ
cancel

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു കീ​ഴി​ലു​ള്ള ​െഡ​ൻ​റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മി​ത മോ​ഹ​െൻറ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ​െഡ​ൻ​റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ന്നു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ സം​ഭ​വ​സ​മ​യം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മൂ​ന്നു ദി​വ​സ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ന​ട​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ എം.​ബി.​ബി.​എ​സ്, പാ​രാ​മെ​ഡി​ക്ക​ൽ, ന​ഴ്സി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. കാ​മ്പ​സ് ചു​റ്റി പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ബ്ലോ​ക്കി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ​െഡ​ൻ​റ​ൽ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍ഷ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി​നി കോ​ഴി​ക്കോ​ട്ടെ മി​ത മോ​ഹ​ന്‍ ക​ഴി​ഞ്ഞ 20നാ​ണ് കോ​ഴി​ക്കോ​​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് സ്വീ​ക​രി​ച്ചി​ട്ടും രോ​ഗം​ബാ​ധി​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തി​വെ​പ്പ് ന​ട​ത്തി​യ ശേ​ഷം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട മി​ത​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചെ​ന്നി​ട്ടും ജീ​വ​ന​ക്കാ​ര്‍ വേ​ണ്ട​ത്ര പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​ന്ന്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ ക്ലാ​സ് ബ​ഹി​ഷ്‌​ക​രി​ച്ചു​ള്ള സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students protestkannur medical collegedental students
News Summary - dental students death protest in kannur govt medical college
Next Story