Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ ഡെങ്കിപ്പനി...

കണ്ണൂരിൽ ഡെങ്കിപ്പനി ബാധിച്ച്​ ഒരാൾ മരിച്ചു

text_fields
bookmark_border
കണ്ണൂരിൽ ഡെങ്കിപ്പനി ബാധിച്ച്​ ഒരാൾ മരിച്ചു
cancel

കണ്ണൂർ: ഡെങ്കിപ്പനി ബാധിച്ച്​ കണ്ണൂരിൽ ഒരാൾ മരിച്ചു. രാമന്തളി കുന്നരുവിൽ താമസിക്കുന്ന കുമാരൻ (68) ആണ്​ മരിച്ചത്​. ഇയാൾ ബംഗളൂരു സ്വദേശിയാണ്​. 

Show Full Article
TAGS:dengue fever death kannur kerala news malayalam news 
News Summary - dengue fever; one death in kannur -kerala news
Next Story