Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.വി അൻവറിെൻറ ചെക് ഡാം പൊളിച്ചു മാറ്റാൻ നിർദേശം
text_fieldsbookmark_border
മലപ്പുറം: കക്കാടംപൊയിലിൽ ആദിവാസികളുടെ കുടിെവള്ളം മുട്ടിച്ച് പി.വി അൻവർ എം.എൽ.എ നിർമിച്ച ചെക് ഡാം പൊളിച്ചുമാറ്റാൻ കലക്ടറുടെ നിർദേശം . ഇറിഗേഷൻ വകുപ്പിനാണ് കലക്ടർ നിർദേശം നൽകിയത്. നേരത്തെ പൊതു മരാമത്ത് വകുപ്പിന് ചെക് ഡാം പൊളിച്ചുമാറ്റാൻ കലക്ടർ ഭാസ്കരൻ നിർദേശം നൽകിയിരുന്നു. എന്നാൽ പൊതുമരാമത്ത് ഫയൽ െവെകിപ്പിച്ചു. ചെക് ഡാം പൊളിച്ചു മാറ്റാൻ ആവശ്യമായ സാേങ്കതിക സംവിധാനമില്ലെന്നാണ് കാരണം പറഞ്ഞത്.
ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നാണ് സാേങ്കതിക സംവിധാനങ്ങളില്ലെന്ന മറുപടി പൊതുമരാമത്ത് വകുപ്പ് കലക്ടർക്ക് നൽകിയത്. തുടർന്ന് ഇറിഗേഷൻ വകുപ്പിന് ഉത്തരവ് കൈമാറിയെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
