Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡെമോ വാഹനങ്ങൾക്ക്...

ഡെമോ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ: സിംഗിൾബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ

text_fields
bookmark_border
ഡെമോ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ: സിംഗിൾബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ
cancel
കൊ​ച്ചി: വാ​ഹ​ന ഡീ​ല​ർ​മാ​ർ ടെ​സ്​​റ്റ്​ ൈഡ്ര​വി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡെ​മോ വാ​ഹ​ന​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ ഗ​താ​ഗ​ത ക​മീ​ഷ​ണ​റു​ടെ ന​ട​പ​ടി ​ശ​രി​വെ​ച്ച സിം​ഗി​ൾ​ബെ​ഞ്ച്​ ഉ​ത്ത​ര​വി​ന്​ സ്​​റ്റേ. സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ ചോ​ദ്യം​ചെ​യ്​​ത്​ ഹ​ര​ജി​ക്കാ​രാ​യ കേ​ര​ള ഓ​ട്ടോ മൊ​ബൈ​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നും എ​റ​ണാ​കു​ളം മ​ര​ടി​ലെ രാ​ജ​ശ്രീ മോ​ട്ടോ​ഴ്​​സും ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ്​ ചീ​ഫ് ജ​സ്​​റ്റി​സ് ഋ​ഷി​കേ​ശ്​ റോ​യ്, ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ചി​​െൻറ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. അ​പ്പീ​ൽ ഒ​രു​മാ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും. വി​ൽ​പ​ന​ക്കു​വേ​ണ്ടി ര​ജി​സ്​​റ്റ​റി​ങ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ൽ​പ​ന​ക്കാ​യി വാ​ഹ​ന നി​ർ​മാ​താ​വോ ഡീ​ല​റോ സൂ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ലെ​വി ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കെ ഡെ​മോ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഫീ​സ് ഇൗ​ടാ​ക്കു​ന്ന ന​ട​പ​ടി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ നേ​ര​ത്തേ സിം​ഗി​ൾ​ബെ​ഞ്ച്​ ത​ള്ളി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvehicle registrationDemo
News Summary - Demo Vehicle Registration-Kerala News
Next Story