Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ മലയാളി നഴ്​സ്​ മരിച്ചു

text_fields
bookmark_border
ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ മലയാളി നഴ്​സ്​ മരിച്ചു
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ഡൽഹിയിൽ ഒരു മലയാളി നഴ്​സ്​ കൂടി മരിച്ചു. കോട്ടയം ഞീഴൂർ സ്വദേശി രാജമ്മ മധുസൂധനൻ ആണ്​ മരിച്ചത്​. ശിവാജി ആശുപത്രിയിൽ നഴ്​സായിരുന്നു. 

കുറച്ചുദിവസങ്ങളിലായി എൻ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ബുധനാഴ്​ച രാവിലെയാണ്​ മരിച്ചത്​. ഡൽഹിയിൽ രണ്ടാമത്തെ മലയാളി നഴ്​സാണ്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Second Malayali Nurse Covid 19 Death -Kerala news
Next Story