Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ മലയാളി ആരോഗ്യപ്രവർത്തക മരിച്ചു

text_fields
bookmark_border
ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ മലയാളി ആരോഗ്യപ്രവർത്തക മരിച്ചു
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ഡൽഹിയിൽ മലയാളി ആരോഗ്യപ്രവർത്തക മരിച്ചു. തിരുവല്ല ഓതറ സ്വദേശിനി റേച്ചൽ ​േജാസഫാണ്​ മരിച്ചത്​. 46 വയസായിരുന്നു. 

റോക്ക്​ലാൻഡ്​​ ആശുപത്രിയിൽ ബ്ലഡ്​ ബാങ്ക്​ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്​ചയാണ്​ ഇവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. പുലർച്ചെ അഞ്ചുമണിയോടെ മരിച്ചു. ഭർത്താവിനും മകനുമൊപ്പം തുഗ്ലക്കാബാദിലായിരുന്നു താമസം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Malayali Health Worker Death -Kerala news
Next Story