Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്തിനുവേണ്ടി ജീവൻ...

രാജ്യത്തിനുവേണ്ടി ജീവൻ ബലിയപ്പിച്ച ആറ് പേരുടെ കുടുബാംഗങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് മനീഷ് സിസോദിയ

text_fields
bookmark_border
രാജ്യത്തിനുവേണ്ടി ജീവൻ ബലിയപ്പിച്ച ആറ് പേരുടെ കുടുബാംഗങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് മനീഷ് സിസോദിയ
cancel

ന്യൂഡൽഹി: രാജ്യത്തിനുവേണ്ടി ജീവൻ ബലിയപ്പിച്ച ആറ് പേർക്ക് ഒരു കോടി രൂപ നൽകുമെന്ന് മനീഷ് സിസോദിയ. വാർത്താസമ്മേളനത്തിലാണ് ഡൽഹി ഉപമുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കർത്തവ്യ നിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട ആറ് സുരക്ഷാ ഉദ്യോഗസ്ഥരുെടെ കുടുബാംഗങ്ങൾക്കാണ് സഹായധനം നൽകുന്നത്. ഇതിൽ മൂന്നുപേർ ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ്. രണ്ടുപേർ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും ഒരാൾ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനുമാണ്.

ഡൽഹി സർക്കാർ, രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ കുടുംബത്തിന്‍റെ തോളോടുതോൾ ചേർന്ന് നിൽക്കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manish SisodiaDelhi govt
News Summary - Delhi govt to give ex-gratia of ₹1 crore to families of 6 martyrs: Manish Sisodia
Next Story