Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി ഡോക്ടർ...

മലയാളി ഡോക്ടർ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
dr-poornima-nair-death-13-05-2020.jpg
cancel

ലണ്ടൻ: ബ്രിട്ടനിൽ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോ. പൂർണിമ നായർ (56) ആണ് മരിച്ചത്. ഡൽഹി മലയാളിയായ പൂർണിമ സ്റ്റോക്ടൺ ഓൺ ടീസിലെ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി വ​െൻറിലേറ്ററി​​െൻറ സഹായത്തോടെ ചികിത്സയിലായിരുന്നു. 

സ്കോട്ട്ലൻഡിലെ ഡർഹമിനു സമീപം ബിഷപ് ഓക്ക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സ​െൻററിൽ ജി.പി ആയി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ.

സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ശ്ലോക് ബാലുപുരിയാണ്​ ഭർത്താവ്. മകൻ: വരുൺ. സംസ്കാരം ബ്രിട്ടനിൽ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukkerala newsmalayalam newscorona viruscovid 19covid deathmalayali doctor
News Summary - delhi based malayali doctor died in UK due to covid 19 -kerala news
Next Story