Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നദിയിൽ ചാടിയ വിദ്യാർത്ഥിനിയെ നാട്ടുകാർ രക്ഷിച്ചു.

text_fields
bookmark_border
drowing
cancel

ചെങ്ങന്നൂർ: പാണ്ടനാട്,ഇല്ലിമല പാലത്തിൽ നിന്നും നദിയിൽ ചാടിയ ഡിഗ്രി വിദ്യാർത്ഥിനിയെ നാട്ടുകാർ രക്ഷിച്ചു. ഇന് നലെ രാവിലെ 9.30ന് പാണ്ടനാട് പരുമല അതിർത്തിയിലുള്ള ഇല്ലിമല പാലത്തിൽ നിന്നും ബുധനൂർ,കടമ്പൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പമ്പാ നദിയേലേക്ക് ചാടിയത്.

ഈ സമയം പാലത്തിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനും ആറ്റിൽ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകളും നീന്തി ചെന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. വിദ്യാർത്ഥിനിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Degree student accident-Kerala news
Next Story