Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിരുദ സീറ്റിന്​...

ബിരുദ സീറ്റിന്​ പണം: ഫോൺ സംഭാഷണം പുറത്ത് 

text_fields
bookmark_border
ബിരുദ സീറ്റിന്​ പണം: ഫോൺ സംഭാഷണം പുറത്ത് 
cancel
തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​ര്‍ കോ​ള​ജ​ി​ലെ  ബി​രു​ദ സീ​റ്റി​ന് പ​ണ​മാ​വ​ശ്യ​പ്പെ​ടു​ന്ന എ​സ്.​എ​ഫ്.​െ​എ  നേ​താ​വി​േ​ൻ​റ​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്. വി​തു​ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍ഥി​ക്ക് ബി​രു​ദ കോ​ഴ്സി​ന് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നാ​ണ് നേ​താ​വ്​ പ​ണ​മാ​വ​ശ്യ​െ​പ്പ​ടു​ന്ന​ത്.  കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം സം​സ്‌​കൃ​ത കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍ഥി ഇ​ത് സം​ബ​ന്ധി​ച്ച് സി.​പി.​എം നേ​താ​ക്ക​ള്‍ക്ക് പ​രാ​തി ന​ല്‍കി​യെ​ന്നാ​ണ്​ വി​വ​രം. അ​ഡ്​​മി​ഷ​ൻ നേ​ടി​ക്കൊ​ടു​ക്കാ​ന്‍ ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത് 25,000 രൂ​പ​യാ​ണ്. പി​ന്നീ​ട് ഇ​ത്​ കു​റ​ച്ചു​ന​ൽ​കു​ന്ന​താ​യും ​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലു​ണ്ട്. പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ല്‍പെ​ട്ട​യാ​ളാ​യ​തു​കൊ​ണ്ടാ​ണ് പ്രി​ന്‍സി​പ്പ​ല്‍ പ്ര​വേ​ശ​നം ന​ല്‍കു​ന്ന​തെ​ന്നും മ​റ്റു കോ​ള​ജു​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സീ​റ്റ് ത​ര​പ്പെ​ടു​ത്തി ന​ല്‍കു​ന്ന​തി​ന് ഉ​യ​ര്‍ന്ന തു​ക​യാ​ണെ​ന്നും സം​ഭാ​ഷ​ണ​ത്തി​ലു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamkerala newsSFI LEADERmalayalam newsDegree seatPhone Clip
News Summary - Degree seat Scam SFI Leader Phone Clip-Kerala News
Next Story