Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാത്രി 11ന്​ ശേഷം...

രാത്രി 11ന്​ ശേഷം പ്രതികളെ ജയിലിൽ പ്രവേശിപ്പിക്കരുത്​; ഉത്തരവിൽ പ്രതിഷേധം

text_fields
bookmark_border
Defendants should not be admitted to jail after 11pm; Protest against the order
cancel

മ​ല​പ്പു​റം: രാ​ത്രി 11ന്​ ​ശേ​ഷം പ്ര​തി​ക​ളെ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചാ​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മ​ധ്യ​മേ​ഖ​ല ജ​യി​ൽ ഡി.​െ​എ.​ജി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ പൊ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം. ജ​നു​വ​രി 19ന്​​ ​ഡി.​ഐ.​ജി സാം ​ത​ങ്ക​യ്യ​നാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക്രി​മി​ന​ൽ കേ​സി​ൽ പി​ടി​കൂ​ടു​ന്ന​വ​രെ 24 മ​ണി​ക്കൂ​റി​ന​കം അ​ടു​ത്തു​ള്ള മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. ഇ​തി​ന്​ സ​മ​യ​പ​രി​ധി വെ​ക്കു​ന്ന​ത്​ അ​ശാ​സ്​​ത്രീ​യ​മാ​ണെ​ന്നാ​ണ്​ ആ​ക്ഷേ​പം.

റി​മാ​ൻ​ഡ്​​ ചെ​യ്​​ത ​പ്ര​തി​ക​ളെ വൈ​കു​ന്നേ​രം ഏ​റ്റു​വാ​ങ്ങി​യാ​ലും വൈ​ദ്യ​പ​രി​ശോ​ധ​ന​യും മ​റ്റും ക​ഴി​ഞ്ഞ് ജ​യി​ലി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്ക് ഏ​റെ വൈ​കും. രാ​ത്രി 11ന്​ ​ശേ​ഷം ഇ​വ​രെ സ്വീ​ക​രി​ക്കാ​തി​രു​ന്നാ​ൽ പി​ന്നീ​ട്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്നും പ്ര​തി​യെ പാ​തി​രാ​ത്രി​ത​ന്നെ മ​ജി​സ്ട്രേ​റ്റി​െൻറ വ​സ​തി​യി​ൽ വീ​ണ്ടും ഹാ​ജ​രാ​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നേ​ക്കാ​മെ​ന്നും​ പൊ​ലീ​സു​കാ​ർ പ​റ​യു​ന്നു.

പ്ര​തി​യെ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ അ​ക​മ്പ​ടി പോ​വു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യാ​ൽ ജ​യി​ൽ സൂ​പ്ര​ണ്ട​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നി​ട​യു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​യ​പ്പെ​ടു​ന്നു. നെ​ടു​ങ്ക​ണ്ടം ക​സ്​​റ്റ​ഡി മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ അ​നു​വ​ദ​നീ​യ സ​മ​യ​ത്തി​ന്​ ശേ​ഷം പ്ര​തി​ക​ളെ ജ​യി​ലു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത്​ രാ​ത്രി 11ന്​ ​ശേ​ഷം പ്ര​തി​ക​ളെ ജ​യി​ലി​ലെ​ത്തി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡി.​ഐ.​ജി ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailorder
News Summary - Defendants should not be admitted to jail after 11pm; Protest against the order
Next Story