Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഷണക്കേസിലെയും ബൈക്ക് ...

മോഷണക്കേസിലെയും ബൈക്ക് തീവച്ചു നശിപ്പിച്ച കേസിലെയും പ്രതികൾ പിടിയിൽ

text_fields
bookmark_border
മോഷണക്കേസിലെയും ബൈക്ക് തീവച്ചു നശിപ്പിച്ച കേസിലെയും പ്രതികൾ പിടിയിൽ
cancel

പാരിപ്പള്ളി: മോഷണക്കേസിലെയും ബൈക്ക് തീവച്ചു നശിപ്പിച്ച കേസിലെ പ്രതികളെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

കല്ലുവാതുക്കൽ പാമ്പുറത്തെ വിനോദ് എന്നയാളുടെ വീട്ടിൽ നിന്നും വീട്ടുപകരണങ്ങൾ മോഷണം നടത്തിയ പാളയംകുന്ന് വേങ്ങോട് മാവിള പുത്തൻ വീട്ടിൽ പ്രിൻസ് (21), പാരിപ്പള്ളി മുളവീട്ടിൽ കോളനിയിൽ സന്തോഷിന്‍റെ ബൈക്ക് തീവച്ചു നശിപ്പിച്ച പാരിപ്പള്ളി മാവിള മുളവീട്ടിൽ കോളനിയിൽ രാജു (43) എന്നിവരാണ് അറസ്റ്റിലായത്.

Show Full Article
TAGS:Theft case 
News Summary - defendants arrested in theft case and bike burning case
Next Story