Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right14 വ​യ​സ്സു​കാരിയെ...

14 വ​യ​സ്സു​കാരിയെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
14 വ​യ​സ്സു​കാരിയെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt

സു​ധി​ലാ​ൽ

കി​ളി​കൊ​ല്ലൂ​ർ: 14കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ലാ​യി. കി​ളി​കൊ​ല്ലൂ​ർ പ​ടി​ക്ക​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ സു​ധി​ലാ​ൽ (29-കൊ​ച്ചു​ണ്ണി) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി രു​ന്നു ഇ​യാ​ൾ.വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു. വി​വ​രം പെ​ൺ​കു​ട്ടി പി​തൃ​സ​ഹോ​ദ​രി​യോ​ട് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്​ ചൈ​ൽ​ഡ്​ ലൈ​നി​ൽ അ​റി​യി​ച്ചു. കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ്​ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു.

കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി. അ​നി​ൽ​കു​മാ​ർ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ അ​രു​ൺ​ഷ, സ​ന്തു, സ​ന്തോ​ഷ്, താ​ഹാ​കോ​യ, എ.​എ​സ്.​ഐ ജ​യ​ൻ കെ. ​സ്​​ക​റി​യ, ബി​നു, അ​നീ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrape attemptpolice
Next Story