Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമ്പാനൂർ റെയിൽവേ...

തമ്പാനൂർ റെയിൽവേ സ്​റ്റേഷനിൽ വാഹനങ്ങൾ തകർത്ത പ്രതി പിടിയിൽ; ലഹരിക്കടിമയെന്ന്​ പൊലീസ്​

text_fields
bookmark_border
തമ്പാനൂർ റെയിൽവേ സ്​റ്റേഷനിൽ വാഹനങ്ങൾ തകർത്ത പ്രതി പിടിയിൽ; ലഹരിക്കടിമയെന്ന്​ പൊലീസ്​
cancel

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റഷനിൽ വാഹനങ്ങൾ തകർത്ത സംഭവത്തിൽ പ്രതിപിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാമാണ്​ പിടിയിലായത്​. ഇയാൾ ലഹരിക്ക്​ അടിമയായിരുന്നുവെന്നാണ്​ പൊലീസ് അറിയിച്ചു​.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ്​ സംഭവം നടന്നത്​. സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരാൾ റെയിൽവേ സ്​റ്റേഷൻ പാർക്കിങ്ങിലേക്ക്​ എത്തുന്നതും പിന്നീട് വാഹനങ്ങളുടെ​ ഗ്ലാസുകൾ തകർക്കുന്നതും കാണാം. 19ഓളം വാഹനങ്ങളുടെ ഗ്ലാസുകളാണ്​ ഇത്തരത്തിൽ തകർത്തത്​.

Show Full Article
TAGS:robberyarrest
News Summary - Defendant arrested for smashing vehicles at Thampanoor railway station
Next Story