Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരോളിലിറങ്ങി ബന്ധുവിനെ...

പരോളിലിറങ്ങി ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതിയും കാമുകിയും ജീവനൊടുക്കാന്‍ ശ്രമിച്ചു; കാമുകി മരിച്ചു

text_fields
bookmark_border
Defendant and girlfriend try to kill relative on parole; Girlfriend died
cancel
camera_alt

നീ​തു

ചെ​റു​പു​ഴ: കൊ​ല​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​വെ പ​രോ​ളി​ലി​റ​ങ്ങി ബ​ന്ധു​വാ​യ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യും കാ​മു​കി​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. കാ​മു​കി മ​രി​ച്ചു.ജോ​സ്ഗി​രി ക​ട്ട​പ്പ​ള്ളി​യി​ല്‍ പൊ​ട്ട​ക്ക​ല്‍ റാ​ഹേ​ലി​നെ (72) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി ബി​നോ​യി (40) ആ​ണ് കാ​മു​കി​ക്കൊ​പ്പം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. കാ​മു​കി​യാ​യ ജോ​സ്ഗി​രി മു​ക്കു​ഴി​യി​ലെ നീ​തു (29) മ​രി​ച്ചു.

ബി​നോ​യി​യെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് ഇ​രു​വ​രെ​യും നീ​തു​വി​െൻറ വീ​ടി​ന് സ​മീ​പം മ​ര​ത്തി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ട​ത്. ത​ങ്ങ​ള്‍ ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് നീ​തു പ​ല​രെ​യും വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​മ​റി​ഞ്ഞ പൊ​ലീ​സ് ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ പി​ന്തു​ട​ര്‍ന്നു നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. നീ​തു സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ബ​ന്ധു​വാ​യ റാ​ഹേ​ലി​നെ (72) ബി​നോ​യ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. റാ​ഹേ​ലി​െൻറ ഭ​ർ​ത്താ​വ് പൗ​ലോ​സ് (78), മ​ക​ന്‍ ഡേ​വി​ഡ് (47) എ​ന്നി​വ​രെ പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു. ഈ ​കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബി​നോ​യി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. 18 വ​ര്‍ഷം മു​മ്പ് സ്വ​ന്തം സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ബി​നോ​യി. ഇ​തി​ന് സാ​ക്ഷി പ​റ​ഞ്ഞ​തി​െൻറ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പൗ​ലോ​സി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidegirlfriendmueder
News Summary - Defendant and girlfriend try to kill relative on parole; Girlfriend died
Next Story