Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂറുമാറ്റം: കോന്നി...

കൂറുമാറ്റം: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

text_fields
bookmark_border
കൂറുമാറ്റം: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി
cancel
camera_alt

ജി​ജി സ​ജി

കോ​ന്നി: കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച ശേ​ഷം ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് മ​റു​ക​ണ്ടം​ചാ​ടി​യ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​​ ജി​ജി സ​ജി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​യോ​ഗ്യ​യാ​ക്കി. കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ ആ​കെ​യു​ള്ള 13ൽ ​ഏ​ഴ്​ സീ​റ്റ് നേ​ടി എം.​വി. അ​മ്പി​ളി പ്ര​സി​ഡ​ന്റും ആ​ർ. ദേ​വ​കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്റാ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി.

എ​ന്നാ​ൽ, നി​ല​വി​ലെ ഭ​ര​ണ സ​മി​തി​ക്കെ​തി​രെ 2021 ജൂ​ലൈ 28ന്​ ​ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നു. ഇ​ള​കൊ​ള്ളൂ​ർ ഡി​വി​ഷ​നി​ൽ​നി​ന്ന്​ കോ​ൺ​ഗ്ര​സ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ജി സ​ജി അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ച് വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​വി​ശ്വാ​സം പാ​സാ​കു​ക​യും എം.​വി. അ​മ്പി​ളി പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ൽ കേ​സ് ന​ൽ​കി.ജി​ജി സ​ജി വി​പ്പ് ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ ക​മീ​ഷ​ൻ കൂ​റു​മാ​റ്റം ന​ട​ത്തി​യ ജി​ജി​യെ അ​യോ​ഗ്യ​യാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaDefectionKonni Block Panchayath
News Summary - Defection: Konni Block Panchayath President disqualified
Next Story