Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ കക്ഷികൾക്ക്​...

പുതിയ കക്ഷികൾക്ക്​ കൊടുക്കേണ്ടത്​ തോറ്റ സീറ്റ്​ -ടി.പി. പീതാംബരൻ

text_fields
bookmark_border
പുതിയ കക്ഷികൾക്ക്​ കൊടുക്കേണ്ടത്​ തോറ്റ സീറ്റ്​ -ടി.പി. പീതാംബരൻ
cancel

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി മു​ന്ന​ണി​യി​ൽ വ​ന്ന ക​ക്ഷി​ക​ൾ​ക്ക്​ ഘ​ട​ക​ക​ക്ഷി​ക​ൾ തോ​റ്റ സീ​റ്റാ​ണ്​ വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തെ​ന്ന്​ എ​ൻ.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി.​പി. പീ​താം​ബ​ര​ൻ.

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 'പാ​ല സീ​റ്റ്​ വി​ട്ടു​കൊ​ടു​ക്കി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ്​ വ​ലി​യ വോ​ട്ട്​ ബാ​ങ്കു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്ന്​ തോ​ന്നി​യി​ട്ടി​ല്ല.

സ​ർ​ക്കാ​റി​െൻറ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നേ​ട്ട​മാ​ണ്​ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​നും ല​ഭി​ച്ച​ത്. അ​ല്ലാ​തെ അ​വ​ർ വ​ന്ന​തു​കൊ​ണ്ട്​ മു​ന്ന​ണി​ക്ക്​ വ​ലി​യ നേ​ട്ട​മു​ണ്ടാ​യി​ട്ടി​ല്ല.' അ​വ​ർ​ക്ക്​ അ​വ​രു​ടേ​താ​യ ത​ട്ട​ക​ങ്ങ​ളി​ൽ നേ​ട്ട​മു​ണ്ടാ​യി​ട്ടു​​​ണ്ടെ​ന്നും എ​ൽ.​ഡി.​എ​ഫി​നും അ​തി​െൻറ പ്ര​യോ​ജ​നം ഉ​ണ്ടാ​യെ​ന്നും പീ​താം​ബ​ര​ൻ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala CongressncpPala seatTP Peetambaran
News Summary - Defeated seat to be given to new parties -TP Peetambaran
Next Story