Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകീര്‍ത്തിപ്പെടുത്തൽ: തമ്പാനൂര്‍ സതീഷിന് കെ.പി.സി.സി കാരണംകാണിക്കല്‍ നോട്ടീസ്

text_fields
bookmark_border
Thampanoor Satheesh
cancel

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന് കെ.പി.സി.സി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരെ അപകീര്‍ത്തികരമായ രീതിയില്‍ പ്രചാരണം നടത്തിയതായി പരാതി ലഭിച്ചിരുന്നു. ഒരാഴ്ചക്കകം രേഖാമൂലമുള്ള വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defamation: KPCC show cause notice issued to Thampanoor Satheesh
Next Story