Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിറദീപങ്ങളുടെ ശോഭയിൽ...

നിറദീപങ്ങളുടെ ശോഭയിൽ ഇന്ന്​ ദീപാവലി

text_fields
bookmark_border
deepavali
cancel

കോഴിക്കോട്​: ആ​ഘോ​ഷ​ത്തി​​െൻറ വ​ർ​ണ​പ്പൊ​ലി​മ​യി​ൽ ഇ​ന്ന്​ ദീ​പാ​വ​ലി. തി​ൻ​മ​യു​ടെ മേ​ൽ ന​ന്മ​യു​ടെ വി​ജ​യം വി​ളം​ബ​രം ചെ​യ്യു​ന്ന ദി​ന​ത്തെ നി​റ​ദീ​പ​ങ്ങ​ളു​ടെ ശോ​ഭ​യി​ൽ ഇ​ന്ന്​ നാട്​ വ​ര​വേ​ൽ​ക്കും. വീ​ട ു​ക​ളി​ൽ ദീ​പ​ങ്ങ​ൾ തെ​ളി​യി​ച്ചും മ​ധു​രം പ​ങ്കി​ട്ടും പൂ​ത്തി​രി​ക​ൾ ക​ത്തി​ച്ചും​ നാ​ടെ​ങ്ങും ഉ​ത്സ​വ​നി​റ​വി​ലാ​ണ്. മ​ഹാ​വി​ഷ്​​ണു ന​ര​കാ​സു​ര​നെ വ​ധി​ച്ച്​ ജ​ന​ങ്ങ​ളെ ര​ക്ഷി​ച്ച ദി​വ​സ​മാ​ണ്​ ദീ​പാ​വ​ലി​യെ​ന്നാ​ണ്​ ​െഎ​തി​ഹ്യം.

വീ​ടു​ക​ളും വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും ദീ​പാ​ലം​കൃ​ത​മാ​യി. രാ​വി​ലെ പു​തു​വ​സ്​​ത്ര​ങ്ങ​ള​ണി​ഞ്ഞ്​ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക്​ പോ​കും. സ​ദ്യ​യൊ​രു​ക്കി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും കു​ടും​ബ​ങ്ങ​ൾ സൗ​ഹൃ​ദം പു​തു​ക്കും.
ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍ക്ക് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ‘ദ​യാ​മ​യ​മാ​യ വാ​ക്കി​ലൂ​ടെ​യും ശ്രേ​ഷ്ഠ​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ​യും സ്നേ​ഹ​ത്തി​​െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​​െൻറ​യും ഒ​രു​മ​യു​ടെ​യും പ്ര​കാ​ശം പ​ര​ത്താ​ന്‍ ദീ​പ​ങ്ങ​ളു​ടെ ഉ​ത്സ​വം ന​മ്മെ പ്ര​ചോ​ദി​പ്പി​ക്ക​ട്ടെ’ എ​ന്ന്​ ഗ​വ​ര്‍ണ​ര്‍ ആ​ശം​സ​സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസകൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepavalikerala newsfestivalmalayalam news
News Summary - deepavali today-Kerala news
Next Story