Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപ നിശാന്തിന്​ അപകീർത്തി: മൂന്ന് പേർ അറസ്​റ്റിൽ

text_fields
bookmark_border
ദീപ നിശാന്തിന്​ അപകീർത്തി: മൂന്ന് പേർ അറസ്​റ്റിൽ
cancel

തൃശൂർ: ശ്രീകേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി​യെന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. തൃശൂർ നെടുപുഴ തട്ടിൽ ആഷിക്ക് (19), കോഴിക്കോട് ബാലുശേരി തിരുത്തിയാട് കോന്നംകോട്ടുമൽ ലാലു (20), മാള പുത്തൻചിറ കണിച്ചായിൽ അനൂപ് (29) എന്നിവരെയാണ് തൃശൂർ വെസ്​റ്റ് പൊലീസ്​ അറസ്​റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deepa Nishanth Hate Case: Three People Arrested -Kerala News
Next Story