Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിശാന്തിനെ പരിചയപ്പെടു​േമ്പാൾ  പ്രായം 14; അതും ബാലപീഡനമാ​വുമോ ? ദീപ നിശാന്ത്​

text_fields
bookmark_border
നിശാന്തിനെ പരിചയപ്പെടു​േമ്പാൾ  പ്രായം 14; അതും ബാലപീഡനമാ​വുമോ ? ദീപ നിശാന്ത്​
cancel

കോഴിക്കോട്​: വി.ടി ബൽറാം എം.എൽ.എയുടെ എ.കെ.ജിയെ സംബന്ധിച്ച പരാമർശത്തെ വിമർശിച്ച്​ എഴുത്തുകാരി ദീപ നിശാന്ത്​. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മിൽ ഒരുപാട്​ വ്യത്യാസമുണ്ട്​.  ജയിൽ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എ.കെ.ജി.യുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു എന്ന വാചകം വിശദീകരണ പോസ്റ്റിൽ ബൽറാം എഴുതുന്നത് മധ്യവർഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തി എന്ന വസ്തുത സമർഥമായി ബൽറാം മറച്ച്​ വെക്കുകയും ചെയ്യുന്നുവെന്നും ദീപ കുറ്റപ്പെടുത്തുന്നു. 

ഭർത്താവ്​ നിശാന്തിനെ പരിചയപ്പെടു​​േമ്പാൾ ത​​​െൻറ പ്രായം പതിനാലായിരുന്നു. പത്ത്​ വർഷം കഴിഞ്ഞ്​ ഇരുപത്തിനാലാം വയസിലാണ്​ നിശാന്തിനെ വിവാഹം കഴിച്ചത്​. ഇനി അതും ബാലപീഡനമാകുമോ എന്തോ എന്നും ദീപ ചോദിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deepa nisanth fb post against balram-Kerala news
Next Story