Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുമ്പാവൂരില്‍ അടച്ചിട്ട മുറിക്കുള്ളിൽ ജീർണിച്ച മൃതശരീരം

text_fields
bookmark_border
dead body 98797
cancel

എറണാകുളം: പെരുമ്പാവൂർ നഗരത്തിൽ അടച്ചിട്ട മുറിക്കുള്ളിൽ ജീർണിച്ച മൃതശരീരം കണ്ടെത്തി. എം.സി റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തുള്ള പഴയ കെട്ടിടത്തി​െൻറ മുറിയിലാണ് മൃതശരീരം കണ്ടെത്തിയത്. ഏതാനും വർഷത്തോളമായി അടഞ്ഞുകിടക്കുന്ന മുറിയായിരുന്നു.

പ്രദേശത്താകെ ദുർഗന്ധം പരന്നതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തിനെ കാണാനില്ലെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികൾ ഇന്ന് പരാതിയുമായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Decomposing dead body inside a locked room in Perumbavoor
Next Story