Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരതപ്പുഴയിൽ അഴുകിയ നിലയിൽ പുരുഷ​െൻറ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

text_fields
bookmark_border
deadbody
cancel
camera_alt

Representational image

പാലക്കാട്: പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. 10 ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഒരു പുരുഷ​േൻറതാണ്. എന്നാൽ, ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

50 വയസ് പ്രായമുളള ആളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേക്കാൻ എത്തിയവരാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. തൃത്താല പൊലീസ് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Decomposing body of a man in Bharatapuzha
Next Story