Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക് 22ന്​ അവധി

text_fields
bookmark_border
school-students
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 22ന് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. 23ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അവധി.

വിദ്യാർഥികൾക്ക്​ വോ​ട്ട്​ രേഖപ്പെടുത്താൻ അവസരമൊരുക്കാൻ 22ന്​ അവധി പ്രഖ്യാപിക്കണമെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർ ടികാറാം മീണ സർക്കാറിന്​ കത്ത്​ നൽകിയിരുന്നു. അത്​ അംഗീകരിച്ചാണ്​ സർക്കാർ ഉത്തരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCareer and Education NewsEducational InstitutionsSchool leave
News Summary - declares leave for educational institutions on 22 April -career and education news
Next Story