Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീരുമാനം ഉചിതമായ സമയത്ത്- ജോസ് കെ. മാണി

text_fields
bookmark_border
Jose-K-Mani.jpg
cancel

കോട്ടയം: മുന്നണി പ്രവേശം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് ജോസ് കെ. മാണി. ഇതുവരെ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ല.  ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. 99 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമാണെന്നതാണ് ശക്തി. എല്ലാ പ്രതിസന്ധികളും തരണം ചെയ്യും. മാണി സാറിനെ പുറത്താക്കിയത് അനീതിയാണ്.  കേരള കോണ്‍ഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോൺഗ്രസിന് ജനകീയ അടിത്തറ ഉള്ളതുകൊണ്ടാണ് ഇടതുനേതാക്കൾ നല്ല അഭിപ്രായം പറഞ്ഞത്. പ്രതികരണത്തിൽ സന്തോഷമേയുള്ളൂവെന്നും ജോസ്. കെ മാണി പറഞ്ഞു.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Decition will be taken at appropriate time- Jose K Mani- Kerala news
Next Story