Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിന് നിർണായക...

ദിലീപിന് നിർണായക ദിനം​: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

text_fields
bookmark_border
dileep
cancel

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ട​തി ഇ​രു​പ​ക്ഷ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ടി​രു​ന്നു.

ദി​ലീ​പ്, സ​ഹോ​ദ​ര​ൻ അ​നൂ​പ്, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ടി.​എ​ൻ. സു​രാ​ജ്, ബ​ന്ധു​വാ​യ അ​പ്പു, സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ട്, ശ​ര​ത് എ​ന്നി​വ​രാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10.30നാ​ണ് ഹൈ​കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നും പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​വ​ശ്യം. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി​യി​ൽ എ​ത്തി​യ​തി​നു​ശേ​ഷം മൂ​ന്ന് ദി​വ​സം ദി​ലീ​പി​നെ​യും മ​റ്റ് പ്ര​തി​ക​ളെ​യും ചോ​ദ്യം ചെ​യ്യാ​ൻ ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ അ​നു​വ​ദി​ച്ച​ത്. തു​ട​ർ​ന്ന് കേ​സി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attakdileep
News Summary - Decisive day for Dileep: Judgment on anticipatory bail today
Next Story