Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി​സം​ബ​ർ ആറ്:​...

ഡി​സം​ബ​ർ ആറ്:​ ഐ.​എ​ൻ.​എ​ൽ ഫാ​ഷി​സ്​​റ്റ് വി​രു​ദ്ധദി​നമായി ആചരിക്കും

text_fields
bookmark_border
ഡി​സം​ബ​ർ ആറ്:​ ഐ.​എ​ൻ.​എ​ൽ ഫാ​ഷി​സ്​​റ്റ് വി​രു​ദ്ധദി​നമായി ആചരിക്കും
cancel

കോ​​ഴി​​ക്കോ​​ട്: ബാ​​ബ​​രി ധ്വം​​സ​​ന​​ത്തി​ന് 30 വ​​ർ​​ഷം തി​​ക​​യു​​ന്ന ഡി​​സം​​ബ​​ർ ആ​റി​ന് ​ഫാ​​ഷി​​സ്​​​റ്റ് വി​​രു​​ദ്ധ ​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കാ​​ൻ ഐ.​​എ​​ൻ.​​എ​​ൽ സം​​സ്ഥാ​​ന സെ​​ക്ര​​​ട്ടേ​​റി​യ​​റ്റ് തീ​​രു​​മാ​​നി​​ച്ചു.

'ബാ​​ബ​​രി ധ്വം​​സ​​നം മ​​റ​​വി​​ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു​​കൂ​​ടാ' എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ർ​​ത്തി ജി​​ല്ല, മ​​ണ്ഡ​​ലം, പ്രാ​ദേ​​ശി​​ക ത​​ല​​ങ്ങ​​ളി​​ൽ ഫാ​​ഷി​സ്​​​റ്റ് വി​​രു​​ദ്ധ കൂ​​ട്ടാ​​യ്മ​​ക​​ളും മ​​തേ​​ത​​ര സം​​ഗ​​മ​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​​സി​​ഡ​​ന്റ് അ​​ഹ​​മ്മ​​ദ് ദേ​​വ​​ർ​​കോ​​വി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ന​റ​ൽ ​സെ​​ക്ര​​ട്ട​റി കാ​​സിം ഇ​​രി​​ക്കൂ​​ർ സ്വാ​​ഗ​​ത​​വും എം.​​എ. ല​​ത്തീ​​ഫ് ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:december 6babri masjidINL
News Summary - December 6: INL to observe Anti-Fascist Day
Next Story