Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി സ്​ത്രീ...

ആദിവാസി സ്​ത്രീ ഷോക്കേറ്റു മരിച്ച സംഭവം കൊലപാതകം

text_fields
bookmark_border
ആദിവാസി സ്​ത്രീ ഷോക്കേറ്റു മരിച്ച സംഭവം കൊലപാതകം
cancel

കോഴിക്കോട്​: കക്കാടംപൊയിലിലെ അകംപുഴയിൽ ആദിവാസി സ്​ത്രീ ഷോക്കേറ്റു മരിച്ച സംഭവം കൊലപാതകമെന്ന്​ പൊലീസ ്​. കരിങ്ങാത്തൊടി രാജ​​​െൻറ ഭാര്യ രാധിക(42) ആണ്​ ഷോക്കേറ്റ്​ മരിച്ചത്​.

പ്രതി കൂമ്പാറ സ്വദേശി ഷെരീഫ്​ കുറ്റം സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. രാധികയെ പ്രതി ഷോക്കടിപ്പിച്ച്​ കൊല്ലുകയായിരുന്നു. വാഴകൃഷി നടത്തിപ്പിലെ സാമ്പത്തിക തർക്കങ്ങളാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsKakkadampoyilTribal women
News Summary - death of tribal women identified as murder -kerala news
Next Story