Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി ഖത്വീഫിൽ മരിച്ചു 

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി ഖത്വീഫിൽ മരിച്ചു 
cancel

ദമ്മാം: കടുത്ത പനിയെത്തുടർന്ന്​ ഖത്വീഫ്​ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവന്തപുരം ശ്രീകാര്യം പൗഡിക്കോണം സ്വദേശി സാബു ജോർജ്​ (43) ആണ്​ മരിച്ചത്​. ഒരു മാസത്തിലധികമായി ഖത്വീഫ്​ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

ഒപ്പമുള്ളവ​ർക്കും കോവിഡ്​ ബാധിക്കുകയും സുഖപ്പെടുകയും ചെയ്​തെങ്കിലും സാബുവി​​െൻറ രോഗം കലശലാവുകയായിരുന്നു. ശനിയാഴ്​ച രാവിലെയാണ്​ മരണം സംഭവിച്ചത്​. ജോർജ്​​ ജെസി ദമ്പതികളുടെ മകനാണ്​. നിഷയാണ്​ ഭാര്യ. മക്കൾ: ശ്യാം (12), നിമിഷ (6). സഹോദരൻ ഷിബു ദമ്മാമിലുണ്ട്​. 

Show Full Article
TAGS:covid soudi trivandrum 
News Summary - death in soudi-from trivandrum
Next Story