Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ തീർഥാടക...

ശബരിമലയിൽ തീർഥാടക കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
ശബരിമലയിൽ തീർഥാടക കുഴഞ്ഞു വീണു മരിച്ചു
cancel

പമ്പ: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടക അപ്പാച്ചിമേട്ടിൽ കുഴഞ്ഞു വീണു മരിച്ചു. വിശാഖപട്ടണം സ്വദേശി സത്യ റെഡ്ഡിയുടെ ഭാര്യ ഗുട്ടല്ല ചന്ദ്രകാന്ത ( 50 ) ആണ് മരിച്ചത്. മല കയറ്റത്തിനിടെ കുഴഞ്ഞുവീണ ഇവരെ അപ്പാച്ചിമേട്ടിലെ കാർഡിയോളജി സ​​െൻററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് അടങ്ങുന്ന അമ്പതംഗ സംഘത്തോടൊപ്പമാണ് ഗുട്ടല്ല എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala verdictSabarimala Newssabarimala death
News Summary - death in sabarimala-kerala news
Next Story