Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്
text_fieldsbookmark_border
ചെങ്ങന്നൂർ: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഞായറാഴ്ച മരിച്ച ചെങ്ങന്നൂർ ആലാ കോടുകുളഞ്ഞി മോഴിയാട്ട് വീട്ടിൽ സുരേഷ് (ബാബു -55) െൻറ രണ്ട് സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ കാർപെൻററായി ജോലി ചെയ്തിരുന്ന സുരഷ് ലോക്ഡൗൺ കാരണമാണ് നാട്ടിലേക്കു മടങ്ങിവന്നത്. തുടർന്ന് 13 മുതൽ വീട്ടിൽ സമ്പർക്ക വിലക്കിൽ ആയിരുന്നു. രാത്രി ഭക്ഷണം നൽകി മടങ്ങിയതാണ് വീട്ടുകാർ. ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണവുമായി ഭാര്യയും മകളും എത്തിയപ്പോൾ മരoച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
