Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറസാഖ്...

റസാഖ് പയ​മ്പ്രോട്ടിന്റെ മരണം: പുളിക്കൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധം

text_fields
bookmark_border
റസാഖ് പയ​മ്പ്രോട്ടിന്റെ മരണം: പുളിക്കൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധം
cancel

പുളിക്കൽ: സാംസ്കാരിക പ്രവർത്തകൻ റസാഖ് പയ​മ്പ്രോട്ടിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പുളിക്കൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധം. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നിൽ പഞ്ചായത്ത് അധികൃതരുടെ നടപടികളാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങളാണ് ആദ്യം പ്രതിഷേധവുമായി രംഗത്തു വന്നത്.


തുടർന്ന് യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധവും നടന്നു.

Show Full Article
TAGS:Razak PayembrotePulikkal Panchayath
News Summary - Death of Razak Payembrote: Protest in front of Pulikal Panchayat Office
Next Story