You are here

പുത്തൻകോയിക്കൽ കൊട്ടാരത്തിൽ അംബാലിക തമ്പുരാട്ടി നിര്യാതയായി

12:21 PM
06/12/2018

പത്തനംതിട്ട: പന്തളം കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ രേവതി നാൾ അംബാലിക തമ്പുരാട്ടി നിര്യാതയായി. മക്കൾ:- കേരളവർമ്മ രാജ, വിലാസിനി തമ്പുരാട്ടി, രാജരാജവർമ്മ , വത്സല തമ്പുരാട്ടി, അശോക വർമ്മ , വനജ തമ്പുരാട്ടി. മരുമക്കൾ - വിനോദിനി തമ്പുരാൻ, ഭാസ്കര വർമ്മ , രാധികാ വർമ്മ, വി.കെ. കേരളവർമ്മ , വിജയമ്മ, കെ.സി.കെ രാജ.

സംസ്കാരം വെള്ളിയാഴ്ച 12ന് കൈപ്പുഴ കൊട്ടാരം വക ശ്മശാനത്തിൽ നടക്കും. ഡിസംബർ 16 വരെ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം അടച്ചു. 17 ന് രാവിലെ ശുദ്ധി ക്രിയകൾക്കു ശേഷം തുറക്കും.
 

Loading...
COMMENTS