Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വാ​വ്​...

യു​വാ​വ്​ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
യു​വാ​വ്​ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
cancel

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി കോ​ലോ​ത്തും​ക​ട​വ് പു​ഴ​യി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ലോ​ത്തും​ക​ട​വ് മേ​ച്ചേ​രി ഷ​മീ​റി​​െൻറ (33) മൃ​ത​ദേ​ഹ​മാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നു മ​ണി​യോ​ടെ പു​ഴ​യി​ൽ ക​ണ്ട​ത്. കോ​ലോ​ത്തും​ക​ട​വ്  പ​മ്പ് ഹൗ​സി​ന് സ​മീ​പം അ​ഴി​ച്ചു വെ​ച്ച വ​സ്ത്ര​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന സേ​ന​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ തി​ര​ച്ചി​ലിലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ബു​ധ​നാ​ഴ്ച രാ​ത്രി വീ​ട്ടു​കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​ല്ല​ത്രെ. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും ഫോ​ണി​ൽ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​ഴ​ക്ക​ര​യി​ൽ വ​സ്ത്ര​ങ്ങ​ൾ ക​ണ്ട​ത്. ഇ​വി​ടെ​ത്തെ പ​മ്പ് ഹൗ​സി​ലെ ഓ​പ​റേ​റ്റ​റാ​യി​രു​ന്നു ഷ​മീ​ർ. 

മൃ​ത​ദേ​ഹം തി​രു​വ​മ്പാ​ടി പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചു. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കോ​ലോ​ത്തും​ക​ട​വ് ജു​മാ മ​സ്ജി​ദി​ൽ. പി​താ​വ്: പ​രേ​ത​നാ​യ ഷാ​ജ​ഹാ​ൻ. മാ​താ​വ്: പാ​ത്ത​ക്കു​ട്ടി. ഭാ​ര്യ: ഹ​ബീ​ബ. മ​ക​ൻ: ഷ​ഹാ​ൻ, (എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി അ​ലി​ഫ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ കൂ​ട​ര​ഞ്ഞി). സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ജി, ഷ​മീ​ന, ഷ​റീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsmalayalam news
News Summary - death news
Next Story